tag:blogger.com,1999:blog-6177471358084042060.post3240362095506086685..comments2022-08-09T00:09:43.277-07:00Comments on Pixelbluelines: ഗിരീഷ് പുത്തഞ്ചേരി അവശേഷിപ്പിക്കുന്നത്Ajay Menonhttp://www.blogger.com/profile/18364744774433513415noreply@blogger.comBlogger31125tag:blogger.com,1999:blog-6177471358084042060.post-51778887196284575892022-08-09T00:09:43.277-07:002022-08-09T00:09:43.277-07:00Malayalam polum thettichezhuthivachittu,samskritha...Malayalam polum thettichezhuthivachittu,samskrithathe kuttaa paranjittenthu kaaryam?Anonymousnoreply@blogger.comtag:blogger.com,1999:blog-6177471358084042060.post-22897823386355665672020-05-20T23:16:57.802-07:002020-05-20T23:16:57.802-07:00ഇന്നും സംസ്കൃത പാണ്ഡിത്യം ആണ് കവിതയും പാട്ടും എന്ന...ഇന്നും സംസ്കൃത പാണ്ഡിത്യം ആണ് കവിതയും പാട്ടും എന്നു തെറ്റിദ്ധരിക്കപ്പെട്ടു എന്ന പ്രശ്നം മാത്രമേ ഞാൻ ഈ കുറിപ്പെഴുതിയ വ്യക്തിയിൽ കാണുന്നുള്ളൂ.അത് താങ്കൾ ഭൂമിയിലൂടെ നടക്കാത്തതിന്റെ കുഴപ്പം ആണ്. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകൾ കേട്ട് ആളുകൾ കണ്ണീർ പൊഴിച്ചിട്ടുണ്ടെങ്കിൽ അത് വെറും വാക്കുകൾ കേട്ടിട്ട് ആവില്ലല്ലോ. അങ്ങനെയെങ്കിൽ താങ്കളും അറിയപ്പെടുന്ന ഒരു കവി ആവാൻ സാധ്യത കാണുന്നുണ്ട്. വൃത്തവും മഞ്ജരിയും ലഘുവും, ഗുരുവും നോക്കിയെഴുതിയാലെ കവിത ഉണ്ടാവൂ എന്ന തെറ്റിധാരണ കൊണ്ടാണ് താങ്കൾ എഴുതിയിരിക്കുന്നത് എങ്കിൽ അറിവില്ലായ്മയുടെ പ്രശ്നമാണ് എന്നു കരുതി താങ്കളോട് ജനങ്ങൾ പൊറുക്കട്ടെ. പക്ഷെ അത് അലങ്കാരമായി കൊണ്ടുനടക്കുമ്പോൾ താങ്കൾക്ക് താങ്കളുടെ ഉള്ളിലെങ്കിലും അല്പം കുറ്റബോധം തോന്നുന്നത് നല്ലതാണ്.deepak ramhttps://www.blogger.com/profile/09020812749420717068noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-11298625851985253542020-04-27T23:21:41.986-07:002020-04-27T23:21:41.986-07:00അസ്സലായി
അസ്സലായി
Anonymoushttps://www.blogger.com/profile/16952894109029626691noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-91755396610824447072014-01-06T09:55:55.002-08:002014-01-06T09:55:55.002-08:00Gireesh sir jeevichirikkumbol thanne ithupolulla k...Gireesh sir jeevichirikkumbol thanne ithupolulla kure aaropanangal vannirunnu. Athinoru udaharanam njan parayam: Enikku ere ishtamulla addehathinte oru pattundu. 1996l purathirangiya 'Kalapani' enna chithrathile 'Attirambile Kombile' enna ganamanu athu. Enikku aaru masam prayamulla samayathu rathrikalil karayumbol ethrayo thavana aa pattu vechu enne urakkiyathayi achanammammar paranjukettittundu. Valarnnu valuthaya sesham aa pattile oru apakatha kandupidichu: 'Poovanathumbikale Nee Vaayo'. Oru bahuvachanapadam prayogicha sesham addeham 'nee' ennu ezhuthi. Nabhas paranjathu thanneyanu karanam. Ilayaraja sir paranja tuninanusarichu ezhuthan poyappol sambhavicha kuzhappamayirunnu athu.

Pinne, Gireesh sir itharam aaropanangalkku koduthirunna marupadi ithayirunnu: 'Kalam thetti cinemayil vannavananu njan. Valare vaikippoyi. Pattezhuthan Malayalathinteyonnum avasyamillennu parayunnavaranu innathe cinemakkar. Avarkkuvendi 'Karkoonthalkettilenthinu Vasanathailam' ennonnum ezhuthikodukkan pattilallallo'.Vishal Sathyanhttps://www.blogger.com/profile/14026602543688659778noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-2880911695284196522013-12-03T05:09:00.037-08:002013-12-03T05:09:00.037-08:00"പാര്‍വണങ്ങള്‍ പടിവാതില്ചാരുമൊരു മനസിന് നടവ..."പാര്‍വണങ്ങള്‍ പടിവാതില്ചാരുമൊരു മനസിന് നടവഴിയില്‍
രാത്രിനേരമൊരുയാത്രപോയ നിഴലെവിടേ വിളികേള്‍ക്കാന്‍"

"തുടുവിരലിന്‍ തുമ്പാല്നിന് തിരുനെറ്റിയിലെന്നേ
നീ സിന്ദൂരരേണുവായ് അണിഞ്ഞിരുന്നു"

"ഈ ജീവിതപ്പാതകളില്‍ ഇനി എന്നിനിക്കാണും നാം
മറ്റൊരുജന്മം ജന്മം കൂടെ ജനിക്കാന്‍ പുണ്യംപുലര്ന്നിടുമോ..."

വയലാര്‍ ഗാനം എഴുതിയത് ഈണമിട്ടശേഷമായിരുന്നില്ല.പി.ഭാസ്കരനും വ്യത്യസ്തനല്ല.ഒ.എന്‍.വി ഈണമിട്ട് പാട്ടെഴുതാന്‍ തയാറാകുന്നില്ല. ഇവരില്‍ നിന്ന് വ്യത്യസ്തനായി ഗിരീഷ് പുത്തഞ്ചേരി ഈണമിട്ട ശേഷമാണ് പാട്ടെഴുതിയത്. അദ്ദേഹത്തിന്റെ എഴുത്തിലെ അപാകതകള്‍ ഈ പ്രശ്നത്തിന്റെ പ്രതിഫലനമാണ്. മറ്റൊരു കാര്യം പുത്തഞ്ചേരിക്ക് ജീവനമാര്ഗമായിരുന്നു പാട്ടെഴുത്ത്. അതിനാല്‍ സംവിധായകന്റെയും സിനിമയുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച് പാട്ടെഴുതേണ്ടത് അദ്ദേഹത്തിന്റെ കടമയായിരുന്നു. അടിച്ചുപൊളിപ്പാട്ടെഴുതുമ്പോള് പോലും പുത്തഞ്ചേരി തന്റേതായ ഒരു മാന്യത പാലിച്ചിരുന്നു.
അപ്പോള്‍ യഥാര്‍ത്ഥത്തില്‍ കുറ്റപ്പെടുത്തേണ്ടത് ആരെയാണ്?
ശ്രദ്ധേയമായ മറ്റൊരുകാര്യം ഗാനങ്ങള്‍ സ്വീകരിക്കുന്നതും തിരസ്കരിക്കുന്നത്
സാധാരണക്കാരനാണ്. ഇന്ത്യയില്‍ സിനിമാഗാനങ്ങള്‍ സിനിമയുടെ സാഹചര്യത്തിന് ഇണങ്ങുന്ന വിധം സാഹചര്യത്തെ വികാരഭരിതമാക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ്. അവിടെ കാവ്യാത്മകതയല്ല സാഹചര്യവും പാട്ട് എത്രത്തോളം ആസ്വാദകമനസിനെ സ്വാധീനിക്കുന്നു എന്നതുമാണ്.മുകളില്‍ സൂചിപ്പിക്കുന്ന വരികള്‍ ഉദാത്തഉദാഹരണമാണ്.

"കണ്ണീര് പൂവിന്റെ കവിളില്‍ തലോടി.."
കൈതപ്രത്തിന്റെ വരികളും പലപ്പോഴും വളരെ നല്ല നിലവാരം പുലര്‍ത്തുന്നു

വയലാറിനെക്കൊണ്ടോ ഒ.എന്‍.വി യെക്കൊണ്ടോ ഈണമിട്ട് ഇതേ നിലവാരത്തില്‍ ഒരു പാട്ടെഴുതാന്‍ സാധിക്കുമോ?
nabhashttps://www.blogger.com/profile/01376363978602126762noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-28403676242054594352010-04-11T11:15:48.104-07:002010-04-11T11:15:48.104-07:00No artform is disjoint from the social conditions ...No artform is disjoint from the social conditions of its creator. See MT's comments here:

http://frames.mathrubhumi.com/story.php?id=93919

"There was an atmosphere in Kudalloor which inspired MT Vasudevan Nair to write. It has been lost today."

Can we say that popular arts are merely a reflection of the tastes of the society? And if that is the case, then are we really blaming Gireesh, or are we blaming the society that generated so much acclaim for his "poems"?Anonymousnoreply@blogger.comtag:blogger.com,1999:blog-6177471358084042060.post-54532569566531777272010-04-06T03:10:50.181-07:002010-04-06T03:10:50.181-07:00മലയാള ഗാന സംബന്ധിയായ ഒരു ചര്‍ച്ചയിലും ഉയര്‍ന്നു കേ...മലയാള ഗാന സംബന്ധിയായ ഒരു ചര്‍ച്ചയിലും ഉയര്‍ന്നു കേള്‍ക്കാത്ത ഒന്നാണ് കൂലിക്കെഴുത്ത്. കേട്ടറിവേ ഉള്ളൂ. ചന്ദ്രലേഖയിലെ പല ഗാനങ്ങളും ഷോര്‍ണൂര്‍ ഉള്ള ഒരു കവയത്രി ആയിരം രൂപ പ്രതിഫലത്തില്‍ (ഒന്നിന്) എഴുതിയതാണെന്ന് കേട്ടിട്ടുണ്ട്. എല്ലാ അപചയങ്ങള്‍ക്കും തിരക്കിനെ പഴിക്കുന്നവര്‍ക്ക് ഇതും കൂടെ ചേര്‍ക്കാം. കാല്ക്കവി അരക്കവിയെ സഹായിക്കുന്ന കാലം.Unknownhttps://www.blogger.com/profile/03357687674884375799noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-65224209639529769032010-04-04T00:06:34.082-07:002010-04-04T00:06:34.082-07:00അമ്മമഴക്കാറിനു എന്താ കുഴപ്പം
പണ്ട് നോട്ട് പുസ്തകങ്...അമ്മമഴക്കാറിനു എന്താ കുഴപ്പം
പണ്ട് നോട്ട് പുസ്തകങ്ങള്‍ക്കിടയില്‍ മഴിയില്‍ മുക്കിയ നുലുവച്ചടച്ച്.. അത് വലിച്ചെടുത്താല്‍, താളുകലില്‍ ഒരു രൂപം ഉണ്ടാക്കും..ആ രൂപം നോക്കുമ്പോല്‍ ഒരോരുത്തരുടെയും മനസ്സില്‍ തോന്നുന്നത് ഒരോന്നായിരിക്കും..
ഗിരീഷ് പുത്തഞ്ചേരിയുടേ വരികളില്‍ കൂട്ടിവായിച്ചാല്‍ അര്‍ത്ഥം ഇല്ല എന്നത് സത്യം തന്നെ.. പക്ഷേ ചില “ശബ്ദത്താരാവലിയിലും” “മഴിത്തണ്ടിലും” ഇല്ലാത്ത വാക്കുകള്‍ അല്പം “നിഷ്പക്ഷമായി” ചിന്തിച്ചാല്‍ എന്തെക്കൊയോ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.Priyesh.N.Bhttps://www.blogger.com/profile/06598290879568032874noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-80565377383902474992010-04-03T09:28:46.904-07:002010-04-03T09:28:46.904-07:00സി വി, വയലാറിന്റെ അവസാനകാല ഗാനങ്ങളില്‍ അദ്ദേഹത്തിന...സി വി, വയലാറിന്റെ അവസാനകാല ഗാനങ്ങളില്‍ അദ്ദേഹത്തിന്റെ കാവ്യപ്രതിഭയെക്കാള് വരുണാത്മജയുടെ അതിപ്രസരമാണ് ഞാന്‍ കാണുന്നത്. എന്തോ ഭാസ്കരനെ കുറിച്ചുള്ള അഭിപ്രായത്തോട് യോജിക്കുന്നില്ല. അള്‍സൈമെഴ്സ് ബാധിച്ച് താനാരെന്നറിയാതിരിക്കുന്ന അവസരത്തില്‍ മാസ്റ്റര്‍ എന്തെങ്കിലും എഴുതിയിരുന്നെങ്കിലും അത് പല വാഗീശ്വരീദാസരെക്കാളും അര്‍ത്ഥമുള്ളതും എന്നെപ്പോലുള്ള ഒരു സാധാരണ മലയാളിക്ക് മനസ്സിലാവുന്നതും ആസ്വദിക്കാനാവുന്നതും വിരസത വരുത്താതുമാവുമായിരുന്നു എന്നുറപ്പുണ്ട്.

ഓ എന്‍ വിയും , ഗിരീഷ് ഗുരുവെന്ന് പല തവണ വിശേഷിപ്പിച്ചിട്ടുള്ള തമ്പിയും ഗിരീഷിന്റെ സുഹൃത്തുക്കളേയും കുടുംബത്തിനേയും അധികം വേദനിപ്പിക്കാതെ സത്യം പറയാനുള്ള ധൈര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കാം.

അമ്മമഴക്കാറെന്ന് ആര്‍ക്കും നിര്‍വ്വചിക്കാന്‍ കഴിയാത്ത വാക്കുണ്ടാക്കിയതിന്റെ തെറ്റ് ഗിരീഷിന്റെ മാത്രമല്ല എന്നറിഞ്ഞതിന് നന്ദി. ജയചന്ദ്രന് സംഭവസ്ഥലത്തുണ്ടായിരുന്നെങ്കില് സംഗീതത്തിന്റെ വഴി തെറ്റിപോവുന്നതിന് മറ്റാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ ?Ajay Menonhttps://www.blogger.com/profile/18364744774433513415noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-35144418842128488012010-04-03T05:14:54.047-07:002010-04-03T05:14:54.047-07:00ഗിരീഷ് പുത്തഞ്ചേരിയെ അസ്സല് കവി, പ്രഗത്ഭനായ ഗാനര...ഗിരീഷ് പുത്തഞ്ചേരിയെ അസ്സല് കവി, പ്രഗത്ഭനായ ഗാനരചയിതാവ് എന്നെല്ലാം
ഒ.എന്‍.വി, എം.ടി.വാസുദേവന്‍ നായര്‍ തുടങ്ങിയ സാംസ്കാരിക നായകന്മാര്
പല സന്ദര്‍ഭങ്ങളിലും വിശേഷിപ്പിച്ചിട്ടുണ്ട്.

ഒരു പടി കൂടി കടന്നു ഗിരീഷിനെ -

'താമരപ്പൂവില്‍ കുടി കൊള്ളും ദേവിയെ സാമമന്ത്രങ്ങളാല് പ്രത്യക്ഷയാക്കിയ വാഗീശ്വരീദാസന്'

'ജ്ഞാനസാഗരം ജഠരജാതവേദസ്സിനാല് വറ്റിച്ച' ആള്

എന്നെല്ലാം യൂസഫ് അലി കേച്ചേരി അനുസ്മരണ കവിതയില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.
(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന 'സ്നേഹാഗ്നി' എന്ന കവിത)

യൂസഫ് അലി ഇങ്ങനെയെല്ലാം എഴുതിയതോടെ ശങ്കരാചാര്യരുടെ പണി പോയി :)

രുചിഭേദങ്ങലുടെ പ്രശ്നം അല്ല ഇത്.
സത്യസന്ധതയുടെ പ്രശ്നം ആണ്.pixelbluehttps://www.blogger.com/profile/02921643952357063705noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-43183274630379408012010-04-02T21:34:33.227-07:002010-04-02T21:34:33.227-07:00siddique anchorayi varunna "sangeetha samagam...siddique anchorayi varunna "sangeetha samagamam" enna paripadiyil - ammamazhakkarinte piraviye kurichu gireesh parajittundu.

gaana charchavelayil,kuttante (m jayachandran) madiyil thalavachu, kidakkumbol aakashathu kanda mazha meghangalanu aa coinageinu nimitham ayathathre.

kurachu divasangalkku munpu doordarshanil (anennu thonnunnu) onv guest aayi vanna oru paripadiyil gireeshine adheham "assalkavi" ennu visheshippichu kandu.

ruchibhedangal!chinthavishtanhttps://www.blogger.com/profile/13096459418144357874noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-89249169169443335022010-04-02T21:18:09.447-07:002010-04-02T21:18:09.447-07:00Ajay - bhaskaran masterude ganangalude predictabil...Ajay - bhaskaran masterude ganangalude predictabilitye kurichum,Vayalarinte ganangalude rachanagunam kuranjathine kurichum njan udheshichathenthanennu parayam.ente parimithamaya sahridayathvathil oonni ninnu kondanithu parayunnathu.

Bhaskaran masterude corpus of ganangalil koodi kalakramathil kadannu pokumbol adhehathinte ganangalude aswadyatha kuranju varunnathayanu anubhavappettittullathu.ore swabhavamulla ganagalil prayogichittulla kalpanakalkku avarthanam varunnathayi thonniyittundu.athinal,ganamuhoorthangal avishakarikkunna sookshmabhavangalkku puthumayum polimayum kuranju varunnathayum.aswadakante bhavanaykku nalkunna unarvu kuranju varnnu.noothana sankalppangalude noopura dhwanikal uyarthunnilla oru ghattam kazhinjal pothuvil adhehathinte ganangal ennanu ente abhiprayam.
ithinu exceptions undu.
bhaskaran masterude ganangal kettu parichayichu vyulppathi mandalam vikasicha oru aaswadakante abhiprayam aanithu.

70kalude anthyapadam ennu njan ezhuthiyathu thettanu.vayalarinte rachana kalaghattathinte anthyapaadam ennanu shari.athanu manassil.

madhuriyude ganangal charcha vishayam ayappol "deteriorating quality of his songs as he neared his end" ennu Ajay ezhuthiyathu njan orkkunnu.ormayil ninnanu ezhuthiyathu..chinthavishtanhttps://www.blogger.com/profile/13096459418144357874noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-90361743476876662682010-04-02T15:45:53.625-07:002010-04-02T15:45:53.625-07:00Koottunnu Kizhikkunnu(Bhaarya)
'Veruthe nuna ...Koottunnu Kizhikkunnu(Bhaarya)

'Veruthe nuna parayaruthu' enna chithrathile gaanam aayirikkumo Ajay udheshichathu?

Ajay ezhuthiyathinodu njaan yojikkunnu.
Nandhi!

Chinthavishtante comment-ile mattu bhaagangal enne chinthaavishtanaakki.
Nandhi!

Anganeyokke padanangal natakkendathaanu.

Sargaathmaka saahithyathinte kaaryathil angane padanangal natannittundu.
'Khasakhile Sampad vyavastha'enna N.S.Madhavante prashasthamaaya lekhanam orkkunnu.
(82-il aanennu thonnunnu athu vannathu)pixelbluehttps://www.blogger.com/profile/02921643952357063705noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-49723507385490492502010-04-02T15:39:40.380-07:002010-04-02T15:39:40.380-07:00This comment has been removed by the author.pixelbluehttps://www.blogger.com/profile/02921643952357063705noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-60561523298542293142010-04-02T09:48:49.189-07:002010-04-02T09:48:49.189-07:00പാട്ടിന്റെ നിലവാരം മാക്രോ ഇകണോമിക്സിൽ കൂടി കാണാനാ...പാട്ടിന്റെ നിലവാരം മാക്രോ ഇകണോമിക്സിൽ കൂടി കാണാനാവുമെന്ന വസ്തുത ഇത് വരെ ആലോചിച്ചില്ല. കൊള്ളാം ചിന്താവിഷ്ടൻ. എന്നാലും അവസാനം പറഞ്ഞത് മനസ്സിലായില്ല

“vayalarinte rachanagunam 70kalude anthyapaadathil kuranju varunnathum,“

എഴുപതുകളുടെ അന്ത്യപാദത്തിലോ ? വയലാറോ ? 75 ഒക്റ്റോബറോടു കൂടി അദ്ദേഹം നമ്മെ വിട്ടുപോയല്ലോ ?

“bhaskaran masterude ganagal oru ghattam kazhinju predictable aayi marunnathum marakkamo?“

ഭാസ്കരൻ മാസ്റ്ററുടെ ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിൽ ചിലത് അവസാനമെഴുതിയവയാണല്ലോ ?

ഒരിക്കലും പിണങ്ങാത്തൊരിണക്കം.. (സൌദാമിനി)
കൂട്ടുന്നു കിഴിക്കുന്നു (ഭാര്യ)
നക്ഷത്ര നാളങ്ങളോ (ശശിനാസ്)
മൂടുപടം (പ്രദക്ഷിണം)
പത്തുവെളുപ്പിന് (വെങ്കലം)

ഇതെല്ലാം എങ്ങനെ പ്രെഡിക്റ്റബിൾ ആവും ?Ajay Menonhttps://www.blogger.com/profile/18364744774433513415noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-47955257026066999282010-04-02T06:42:26.279-07:002010-04-02T06:42:26.279-07:00thampiyude mosham paattukal kettukazhinjal polum u...thampiyude mosham paattukal kettukazhinjal polum ullil oru roopam enkilum avasheshikkarundu.chithavrithikalkku oonam thattarillenkilum.

bichu/poovachalinte mikka pattukal kettalum at ummerinte/jerryude okke sangeethmanu manassil nilkkuka.kure podi parannu kannilum mookkilum okke kayariyathu poleyo,melasakalam kshananeram neendu nilkkunna oru perfume purattiyathu poleyo.

gireeshinte paatu kettu kazhhinjaal chilappol oru paraveshamanu.vazhi thetti poya poleyo,liftil akappetta poleyo.

74-75ilanallo oil boom undakunnathum,keralathil ninnu gulf kudiyettam nadakkunnathum.oru lag kazjinu 80kal akumbozhekkum remittance effect samastha mekhalakalium chalanam undakkiyathu pole chalachithraganarangathum oru impact undaakiyittundavam.

gulf malayaliyude aaswadnasheelangalum,bichu -poovachal-yesudas-janaki ganangalum kooticherthu vaayichal enthengilum niganamangalil ethamo?

87-88 sambathikavarsham kealathe sambandhichidatholam pradhanappetta oru varshamanu. athu vare mandagathiyil aayirunna sambathikavalarchayude graph mukalilekku uyaraan thudangiya varsham.70kal,initial 80kale flat growth rate ghattam kazhinju 1/2/3 sectorsilellam valarchanirakku thwarithagathiyil aakunnathu ividam muthalkkanu.

gulf remittances pole sambathika valarchayum nammaude ganarangathe svaadheenichuvo,avo?

vayalarinte rachanagunam 70kalude anthyapaadathil kuranju varunnathum,bhaskaran masterude ganagal oru ghattam kazhinju predictable aayi marunnathum marakkamo?

pixelbluevinu namovakam.chinthavishtanhttps://www.blogger.com/profile/13096459418144357874noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-48006944134237756902010-04-01T22:10:52.806-07:002010-04-01T22:10:52.806-07:00prashasthamaaya paattukalile parayoga vaikalyangal...prashasthamaaya paattukalile parayoga vaikalyangal aalukal shradhikkaananu sadhyatha. ``malleeshwarante'' orkkuka. Asianet swaralayam segmanetinu vendi ee paattine kurichu chithra chocdichappol njaan ``neetti'' ennanu paranjukodutthathu. but she was damn sure that she sang meetti. and she sang that way. aadyam chithra record cheytha shehsam aaro paraathi paranjathu kondaakaam gireesh athu maatti ezhuthiyathu. enthaayalum neetti aanu bedam.Ravi Menonhttps://www.blogger.com/profile/06994938263638009486noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-34318429744054120602010-04-01T21:49:36.345-07:002010-04-01T21:49:36.345-07:00ആരോവിരല് നീട്ടി...
ഈ ഗാനത്തിന്റെ ചിത്രചേച്ചിയുടെ ...ആരോവിരല് നീട്ടി...
ഈ ഗാനത്തിന്റെ ചിത്രചേച്ചിയുടെ വേര്‍ഷന്‍ ആണ് ആദ്യം റെക്കോര്‍ഡ് ചെയ്യുന്നത് അന്നേരം ലിറിക്കിസില് ‘വിരല്‍ മീട്ടി’ എന്നു തന്നെയായിരുന്നു. അതിനു ശേഷം ദാസേട്ടന് വന്നു പാടുന്ന സമയത്താണ് ‘വിരല്‍ നീട്ടി’ എന്നു മാറ്റുന്നത്.
എന്തായാലും ഫൈനല്‍ മിക്സിനു ശേഷം രണ്ടിലും ‘നീട്ടി’ എന്നു തന്നെയാണല്ലോ കേള്‍ക്കുന്നത്.
വീണമീട്ടുക എന്ന് പൊതുവെ ഉപയോഗിക്കുന്ന ഒരു പദപ്രയോഗം ആണല്ലോ.. വിരല്‍ മീട്ടുകയില്ലെങ്കിലും.. എന്തായാലും.. ഇത്തരം തെറ്റുകള്‍ വലിയ ഒരു സംഭവമാക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല..Priyesh.N.Bhttps://www.blogger.com/profile/06598290879568032874noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-891856528352186752010-04-01T14:57:05.685-07:002010-04-01T14:57:05.685-07:00ഗിരീഷ് നീട്ടി എന്നാണ് പുസ്തകത്തില്‍ എഴുതിയിരിക്കു...ഗിരീഷ് നീട്ടി എന്നാണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്,(ഇത് ആധികാരികം ആകണമെന്നില്ല)വിരല്‍ നീട്ടി എന്ന് ആദ്യവും, ശ്രുതി മീട്ടുന്നു എന്ന് പിന്നീടും പറയുന്നുണ്ട്.അതുകൊണ്ട് നീട്ടി എന്നു തന്നെ ആദ്യ വാക്ക്.ആരോ വിരല്‍ നീട്ടി മണ് വീണയില്‍ മിഴിനീരിന് ശ്രുതി മീട്ടുന്നു എന്നു പറഞ്ഞാല്‍ കുഴപ്പം ഇല്ലായിരുന്നു,(മിഴിനീരിന്റെ ശ്രുതി എന്തു കുന്തം എന്ന് ചിന്തിക്കരുത്.) പക്ഷേ ശ്രുതി മീട്ടുന്നത് മോഹം എന്നു പറയുമ്പോള്‍
ആദ്യത്തെ ആരോ ആരാണ്,
ഇതുപോലെ പാടീ തൊടിയില്‍ എന്ന പാട്ടില്‍ യേശുദാസ് പാടുന്നു”മേടപ്പുലര്കാലപ്പൊന്കണി വെയ്ക്കാന്‍,
ചിത്ര പാടുന്നു” മേടപ്പുലര് കാലം പൊന്‍ കണി വയ്ക്കാന്‍
യേശുദാസ് പാടുന്നു”രാവിരുള്‍ക്കൂട്ടു കണ്മഷി,
ചിത്ര പാടുന്നു” രാവിരുള്ക്കൂടു കണ്മഷി
അര്‍ത്ഥമുള്ള പാട്ടുകളില്‍ ഉച്ചാരണം പ്രശ്നമായാലും നമുക്കു മനസ്സിലാകും, ചക്രവാളമതിരുകള് എന്നു സുശില പാടുമ്പോള്‍ ചക്രവാളമതിലുകള്‍ എന്നാണെന്നു മനസ്സിലാക്കാം,, ഇവിടെ അര്‍ത്ഥം ഇല്ലാത്തിടത്ത് എന്തു തിരയാന്‍..........Unknownhttps://www.blogger.com/profile/09056220894188229377noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-59400085879237281412010-04-01T09:40:21.610-07:002010-04-01T09:40:21.610-07:00രവിമേനോന് സര്
ചിത്രചേച്ചിയും പാടുന്നത്.. വിരല്‍...രവിമേനോന് സര്
ചിത്രചേച്ചിയും പാടുന്നത്.. വിരല്‍ നീട്ടി എന്നു തന്നെയാണല്ലോ.
ഈ ഫീക്വസി ഡ്രോപ്പ് :) ചിത്രചേച്ചിയുടെ ഒരു പാട് പാട്ടുകളില്‍ നമ്മള് ചര്‍ച്ച ചെയ്തുകഴിഞ്ഞതാണല്ലോ..
പാടുവാനായ് വന്നു... > ആടുവാനായ് വന്നു
പാടിതൊടിയിലേതോ...> ആടി തൊടിയിലേതോ
ഇതാ ഇപ്പോള്‍
വിരല്‍ നീട്ടി...> വിരല്‍ മീട്ടി എന്നും...
ചിത്രചേച്ചി ഇത് ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചോ??Priyesh.N.Bhttps://www.blogger.com/profile/06598290879568032874noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-24389384445331095032010-04-01T07:24:09.198-07:002010-04-01T07:24:09.198-07:00ഓ.. ഇതിനെ പറ്റി ഒരുപാട് തർക്കങ്ങളുണ്ടായപ്പോൾ രവിയോ...ഓ.. ഇതിനെ പറ്റി ഒരുപാട് തർക്കങ്ങളുണ്ടായപ്പോൾ രവിയോട് ചോദിക്കണമെന്ന് കരുതിയതാണ്. ഗിരീഷ് മീട്ടി എന്നെഴുതിയെങ്കിലും, യേശുദാസ് അർത്ഥമാലോചിച്ച് പാടിയതായിരിക്കുമല്ലേ ? വിദ്യാസാഗറുടെ സംഗീതത്തിന്റെ മികവ് കൊണ്ടുമാത്രം ഈ ഗിരീഷ് ഗാനം മലയാളികളുടെ എക്കാലത്തേയും ഇഷ്ടഗാനങ്ങളിലൊന്നായിരിക്കും.Ajay Menonhttps://www.blogger.com/profile/18364744774433513415noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-81147617538870778832010-04-01T02:01:52.951-07:002010-04-01T02:01:52.951-07:00I dont know whether anybody has noticed this: Chit...I dont know whether anybody has noticed this: Chithra sings Aaro viral meetti, while Yesudas sings Aaro viral neetti...! Thanx to Vidayasar's magical spell of music, nobody notices the mistake (?).Ravi Menonhttps://www.blogger.com/profile/06994938263638009486noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-17726684792728194032010-03-31T11:30:49.116-07:002010-03-31T11:30:49.116-07:00ഇവിടേയും നോക്കുമല്ലോ കൂടുതൽ അഭിപ്രായങ്ങൾക്കായിഇവിടേയും നോക്കുമല്ലോ  കൂടുതൽ അഭിപ്രായങ്ങൾക്കായിAjay Menonhttps://www.blogger.com/profile/18364744774433513415noreply@blogger.comtag:blogger.com,1999:blog-6177471358084042060.post-41004904858700675562010-03-31T11:28:25.016-07:002010-03-31T11:28:25.016-07:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-6177471358084042060.post-54386255819402227842010-03-31T10:05:44.247-07:002010-03-31T10:05:44.247-07:00Pixelblue-nte lekhanam nalla nilavaaram pularthiyi...Pixelblue-nte lekhanam nalla nilavaaram pularthiyittundu .
Pala gananiroopanangalum vayikkumbol,allenkil ganarachayithakkalekkurichu ezhuthiyathu vayaikkumbol niraashyaanu thonnaaru.Athinu vibhinnamayi sathyam vilichu parayunna oru lekhanam vayichappol athorunubhavamayi maari.Palarum angine ezhuthathathu vivadhangalil pedenda ennu karuthiyakum.Allengil vendathra dharanayo vivaramo illathathu kondakaam.

1980 ukalkku seshamulla ganangal kelkkaathe pokkunnathinte karanam Pixelblue ezhuthiyathu thikachum sathyamanu.Arthamillatha vakkukal korthinakkiya ganangal manassilekku kayari varaan koottakkaarilla..Sangeetha samvidhayakarude midukku kondu mathramanu pala “ganangal”um rakshappedunnathu.Raamyankkaatte enna ganam kettappol ramayanakkaattu engineyulla kattatnennu manssilalkkan kazhiyanjathu ente arivillaymayanennu viswasichirunnu..Ippol Pixelblue athinekkurichezhuthiyappozhanu aswaasamaayathu.

Girish Puthencheriyude ganagalile oru variyum ente manassililla.Vidyasagarainteyo Raveendranteyo snageetham mathramanu manassil pathinjathu.Sathyathythil jaychandran soochipiichappozhanu Gireeshinte varikalile arthamillayma njan shredhikkunnathu.

Tune-inoppichu ganangal rechikkendi vannappozhum nilavaram thazhathe nokkiyittundu P.Bhaskaranum Vayalarum ONV –yum.Salil Chowdhuriyude ganangliloode namukkathu thirichariyanakum.Sreekumaran Thampikku athrayum kazhinjittilla ennathu mattoru sathyam.
Tune-noppichu Bhaskaran Master ezhuthiya Kulikazhinju kodimaattiya enna ganathile varikal ethra manoharamanu.Valare pettannanu aa ganamezhuthiyathennu Prathap Singh paranjathorkkunnu.

Adutha kalathonnum ithupoleyulla oru lekhanam njan vayichittilla.Gireesh Puthancheriyude Ganagalekuurichum mattu ganarachayithakkalude “sambhavanakal”ekkurichum sathyasandhamayi lekhanmezhuthiya Pixelblue abhinandhanam arhikkunnu.
Ayyappan,Akkitham,Kavalam ennivarekkurichu ezhuthiaythum valare nannayi.vasanthaneghttps://www.blogger.com/profile/08984668825182209287noreply@blogger.com