ആയി വേഷമിട്ട രാഘവന് ഗുരിക്കളെ പറ്റി ഞാന്‍ എഴുതിയിരുന്നു.
പത്തിരുപതു വര്‍ഷം മുമ്പ്, യശ:ശരീരനായ പ്രശസ്ത പത്രപ്രവര്ത്തകന് കെ.ജയചന്ദ്രന്റെ കൂടെ കടത്തനാട്ടിലെ കളരികളെ കുറിച്ചുള്ള ഒരു ഫീച്ചര്‍ ചെയ്യുവാന്‍ പോയപ്പോള്‍ ആണ് രാഘവന് ഗുരിക്കളെ പരിചയപ്പെടുന്നത്.
മാതൃഭൂമി വടകര ലേഖകന്‍ വിജയന് മാസ്റ്റരും കൂടെ ഉണ്ടായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ ഒമ്പതാം തീയതി അന്തരിച്ച രാഘവന് ഗുരിക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട്
മലയാള മനോരമയുടെ പ്രാദേശിക പേജില്‍ ഏപ്രില്‍ പത്തിന് വന്ന അനുസ്മരണ കുറിപ്പ് ഇവിടെ ചേര്‍ക്കുന്നു.
ഈ അനുസ്മരണ കുറിപ്പ് എഴുതിയ മലയാള മനോരമ വടകര ലേഖകന്‍ നന്ദി!
- പിക്സല്‍ബ്ലൂ
